Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Silver Hills HSAC

Kozhikode

സി​ല്‍​വ​ര്‍ഹി​ല്‍​സ് എ​ച്ച്എ​സ്എ​സി​ന് ലൂ​ര്‍​ദ്ദി​യ​ന്‍ കി​രീ​ടം

കോ​ഴി​ക്കോ​ട്: കോ​ട്ട​യം ലൂ​ര്‍​ദ്ദ് പ​ബ്ലി​ക് സ്‌​ക്കൂ​ളി​ല്‍ ന​ട​ന്ന ലൂ​ര്‍​ദ്ദി​യ​ന്‍ ട്രോ​ഫി ഓ​ള്‍ കേ​ര​ള ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ കോ​ഴി​ക്കോ​ട് സി​ല്‍​വ​ര്‍ ഹി​ല്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ടീം ​ചാ​മ്പ്യ​ന്‍​ന്മാ​രാ​യി.

ഫൈ​ന​ലി​ല്‍ 79 -72 ന് ​പ​ത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ബെ​സ്റ്റ് പ്ലെ​യ​ര്‍ ആ​യി സി​ല്‍​വ​ര്‍ ഹി​ല്‍​സി​ലെ വി​ശാ​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Latest News

Corehub Up